ഇന്‍കുബേഷന്‍ സെന്ററിന് അപേക്ഷിക്കാം
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്എംഇകള്‍ക്കും പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം
![ഇന്‍കുബേഷന്‍ സെന്ററിന് അപേക്ഷിക്കാം](https://akshayanewskerala.in/uploads/images/202405/image_870x_664b053c95954.jpg)
തൃശ്ശൂർ : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് അങ്കമാലിയിലെ എന്റര്‍പ്രൈസ് ഡവലപ്മെന്റ് സെന്ററില്‍ ആരംഭിക്കുന്ന ഇന്‍കുബേഷന്‍ സെന്ററിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എംഎസ്എംഇകള്‍ക്കും പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 5000 രൂപയാണ് (ജി.എസ്.ടി കൂടാതെ) ഒരു ക്യൂബക്ക് സ്പേസിനുള്ള തുക. 21 ക്യൂബിക്കിളുകളാണ് ഉള്ളത്. ജൂണ്‍ 26നകം www.kied.info/incubation/ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890, 0484 2550322, 9188922800.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)