ചാത്തമംഗലം മാങ്കുനികിഴക്കയിൽ കാന്തിമതി(72) അന്തരിച്ചു

സംസ്കാരം രാവിലെ 10 മണിക്ക്

Nov 7, 2024
ചാത്തമംഗലം മാങ്കുനികിഴക്കയിൽ കാന്തിമതി(72) അന്തരിച്ചു
kanthimathi

ചാത്തമംഗലം: പരേതനായ വേങ്ങലത്ത് പുറായിൽ കുട്ടികൃഷ്ണന്റെ  (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ PWD) ഭാര്യ  മാങ്കുനികിഴക്കയിൽ കാന്തിമതി(72) അന്തരിച്ചു .സംസ്കാരം 07/ 11 / 2024  -വ്യാഴം  രാവിലെ 10 മണിക്ക് നടക്കും .

മക്കൾ : രാജേഷ് ( അക്ഷയ കേന്ദ്രം, ചാത്തമംഗലം, ഡയറക്ടർ ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് & അക്ഷയ ന്യൂസ് കേരള),  ഷെറീന 

മരുമക്കൾ : അജയകുമാർ കെ(സൂര്യോദയം പ്രിന്റ്ഴ്‌സ്, കോഴിക്കോട് ), സില്ലി ബി കൃഷ്ണൻ (ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂൾ )

അക്ഷയ ന്യൂസ് കേരളയുടെയും ,ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റിഡിന്റെയും ആദരാഞ്ജലികൾ 

Prajeesh N K MADAPPALLY