അറിയിപ്പ്
ഫ്രാന്‍സിസ് (70 വയസ്) ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ അസുഖം ബാധിച്ച് ജൂണ്‍ എട്ടിന് മരണപ്പെട്ടു.

തൃശൂര്‍ : ഗവ. മെന്റല്‍ ഹെല്‍ത്ത് കെയറില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ് (70 വയസ്) ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ അസുഖം ബാധിച്ച് ജൂണ്‍ എട്ടിന് മരണപ്പെട്ടു. ഇദ്ദേഹത്തെ അറിയുന്നവര്‍ 0487 2363608 (വെസ്റ്റ് പൊലീസ് സ്റ്റേഷന്‍), 9400254781 (എസ്.ഐ) നമ്പറില്‍ ബന്ധപ്പെടണമെന്ന് തൃശൂര്‍ വെസ്റ്റ് എസ്.ഐ അറിയിച്ചു.