ഒ.ഇ.സി ലംപ്‌സം ഗ്രാന്റ് വിതരണം

അവസാന തീയതി ജൂണ്‍ 15.

ഒ.ഇ.സി ലംപ്‌സം ഗ്രാന്റ് വിതരണം
distribution-of-oec-lumpsum-grant

പാലക്കാട് : സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും തത്തുല്യമായ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹമായ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ഇ-ഗ്രാന്റ്്സ് പോര്‍ട്ടല്‍ സജ്ജമായിട്ടുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ www.egratnz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്നതിന് പ്രധാന അധ്യാപകര്‍ നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0491 2505663.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.