മന്ദഹാസം പദ്ധതിയിലേക്ക് ദര്‍ഘാസ് ക്ഷണിച്ചു
ജൂണ്‍ 15 ന് ഉച്ചക്ക് 2.30 വരെ ദര്‍ഘാസ് അപേക്ഷകള്‍ സ്വീകരിക്കും
ഇടുക്കി : തൊടുപുഴ ജില്ലാ ആശുപത്രിയില്‍ മന്ദഹാസം പദ്ധതിക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 14 ന് വൈകിട്ട് 3.30 വരെ ദര്‍ഘാസ് ഫാറങ്ങള്‍ ലഭിക്കും. ജൂണ്‍ 15 ന് ഉച്ചക്ക് 2.30 വരെ ദര്‍ഘാസ് അപേക്ഷകള്‍ സ്വീകരിക്കും അന്നേ ദിവസം വൈകിട്ട് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.