ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ

Nov 7, 2026
ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ പരീക്ഷ

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക ഒഴിവുകളിൽ നിയമനത്തിനായി ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾ നവംബർ 18 രാവിലെ 9 ന് രേഖകളുമായി പ്രിൻസിപ്പലിന്റെ ഓഫീസിൽ പരീക്ഷയ്ക്കായി ഹാജരാകണം. വിവരങ്ങൾക്ക്: https://www.cet.ac.in, 0471-2998310*.