ഓഡിയോളജിസ്റ്റ് നിയമനം

Nov 3, 2026
ഓഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് മെഡിക്കൽ കോളേജിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഓഡിയോളജിസ്റ്റുകളെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: ആർ. സി. ഐ. രജിസ്ട്രേഷൻ, ബി. എ. എസ്. എൽ. പി./ എം. എ. എസ്. എൽ. പി. ഉദ്യോഗാർത്ഥികൾ നവംബർ ആറിന് രാവിലെ പത്തരയ്ക്ക് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകണം. ഫോൺ:0495 2357457