അധ്യാപക നിയമനം
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 29, 30 തീയതികളില്‍ നടക്കും.
ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം മേയ് 29, 30 തീയതികളില്‍ നടക്കും.29ന് രാവിലെ 10ന് മലയാളം, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചക്ക് രണ്ടിന് മാത്തമാറ്റിക്സ്, ഹിന്ദി, ഫിസിക്കല്‍ എജ്യൂക്കേഷന്‍, മെയ് 30ന് രാവിലെ 10ന് ഇംഗ്ലീഷ്, കോമേഴ്സ്, മാനേജ്മെന്റ് സ്റ്റഡീസ് എന്നിങ്ങനെയാണ് അഭിമുഖം.
യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ളവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പങ്കെടുക്കാം. ഫോണ്‍: 0495-2223243, 8547005025.


