മണിമലയിൽ ബസും കാറും കൂട്ടിയിടിച്ച വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾ അടക്കം 11 പേർക്ക് പരിക്കേറ്റു,

മുക്കൂട്ടുതറ സ്വദേശി യുവാവിന് ഗുരുതര പരിക്ക്

Aug 23, 2024
മണിമലയിൽ ബസും കാറും കൂട്ടിയിടിച്ച വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾ അടക്കം 11 പേർക്ക് പരിക്കേറ്റു,
manimala accident

മണിമല: വാഹന അപകടത്തിൽ സ്കൂൾ കുട്ടികൾ അടക്കം 11 പേർക്ക് പരിക്കേറ്റു. കറിക്കാട്ടൂർ ആഞ്ഞിലി മുട്ടിൽ വെച്ച് മുക്കൂട്ടുതറ സ്വദേശികൾ സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചാണ്  അപകടം . മുക്കൂട്ടുതറ ഇടിമണ്ണിക്കൽ ജൂലറിക്കു സമീപം വ്യാപാരസ്ഥാപനം നടത്തുന്ന രഞ്ജിത്ത് , പിതാവ് രഘു എന്നിവരാണ് അപകടത്തിൽപ്പെട്ടത്.രഞജിത്തിന്റെ പരുക്ക് ഗുരുതരമാണെന്ന് അറിയുന്നു . പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.മണിമല പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.