മൂന്നര വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; സംഭവം ഇടുക്കിയില്‍
പൂപ്പാറ സ്വദേശി രാഹുലിന്റെ മകന്‍ ശ്രീനന്ദാണ് മരിച്ചത്.

ഇടുക്കി : പന്നിയാര്‍ പുഴയില്‍ മൂന്നര വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൂപ്പാറ സ്വദേശി രാഹുലിന്റെ മകന്‍ ശ്രീനന്ദാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. പാറയില്‍ നിന്നും തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു.