വാക് ഇൻ ഇന്റർവ്യൂ

ഐ.റ്റി.ഐ (രണ്ട് വർഷം) യും അഞ്ച് വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത.

Jul 4, 2024
വാക് ഇൻ ഇന്റർവ്യൂ
walk-in-interview

തിരുവനന്തപുരം : വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലായ് എട്ടിന് രാവിലെ 10 ന് കോളജിൽ നടക്കും. ഐ.റ്റി.ഐ (രണ്ട് വർഷം) യും അഞ്ച് വർഷത്തെ തൊഴിൽ പരിചയവുമാണ് യോഗ്യത. അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനിയറിങ് ഡിപ്ലോമ / തത്തുല്യം /  ഉയർന്ന യോഗ്യത.  നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്www.cpt.ac.in.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.