വാക്ക്- ഇൻ-ഇന്റർവ്യൂ

വാക്ക്- ഇൻ-ഇന്റർവ്യൂ

വാക്ക്- ഇൻ-ഇന്റർവ്യൂ

വാക്ക്- ഇൻ-ഇന്റർവ്യൂ

ജില്ലയിലെ ഇടുക്കി ആർ ഡി ഒ കാര്യലയത്തിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ജൂലൈ 9 ന്  വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക്.  പ്രായം18 നും 35 നും മധ്യേ .
 യോഗ്യത:അംഗീകൃത സർവ്വകലാശാല ബിരുദം. വേഡ് പ്രോസസ്സിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം.

 മലയാളം ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം, എം എസ് ഡബ്ല്യൂ ഉള്ളവർക്ക് മുൻഗണന, ഹോണറേറിയം പ്രതിമാസം 21,000/- രൂപാ.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 9 ന് രാവിലെ 9.30 മണിക്ക് ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽ  നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂയിൽ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളുമായി നേരിട്ട് ഹാജരാകണം. രേഖകളുടെ ഫോട്ടോകോപ്പി ഇന്റർവ്യൂ സമിതിക്ക് മുമ്പാകെ നൽകണം

What's Your Reaction?

like

dislike

love

funny

angry

sad

wow