കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍
വിവിധ മേഖലകളില്‍ വെക്കേഷന് കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും പരിശീലനം നല്കുന്നു. പ്രായപരിധി ഇല്ല
![കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍](https://akshayanewskerala.in/uploads/images/202404/image_870x_663095b1f1f62.jpg)
മലപ്പുറം : കേരളസര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ആലുവ നോളേജ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്, ലാപ്പ്ടോപ് അക്കൗണ്ടിംഗ്, വെബ് ഡിസൈന്‍, വെയര്‍ഹൌസ്, ലാന്‍ഡ്സര്‍വ്വേ തുടങ്ങിയ വിവിധ മേഖലകളില്‍ വെക്കേഷന് കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കും പരിശീലനം നല്കുന്നു. പ്രായപരിധി ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാംനില, സാന്റോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന് റോഡ്, പെട്രോള്‍ പമ്പ് ജംഗ്ഷന്, ആലുവ എന്ന വിലാസത്തിലോ 8136802304 എന്ന നമ്പറിലോ ബന്ധപ്പെടാം.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)