വ​ണ്ടാ​ഴി​ ​പ​ഞ്ചാ​യ​ത്ത് ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

ആ​ക്ഷേ​പ​ങ്ങ​ളും​ ​പേ​ര് ​ഉ​ൾ​പ്പെ​ടു​ത്ത​ലും​ ​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​യും​ ​താ​മ​സം​ ​മാ​റി​യ​വ​രു​ടെ​യും​ ​പേ​ര് ​ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 21​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​സ്വീ​ക​രി​ക്കും

വ​ണ്ടാ​ഴി​ ​പ​ഞ്ചാ​യ​ത്ത് ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു
vandazhi-panchayat-voter-list-published

വ​ണ്ടാ​ഴി​:​ ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​സം​ക്ഷി​പ്ത​ ​പു​തു​ക്ക​ൽ2024​ ​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ ​വ​ണ്ടാ​ഴി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​ക​ര​ട് ​വോ​ട്ട​ർ​ ​പ​ട്ടി​ക​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലും​ ​ആ​ല​ത്തൂ​ർ​ ​താ​ലൂ​ക്ക് ​ഓ​ഫീ​സി​ലും​ ​നെ​ന്മാ​റ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ലും​ ​വ​ണ്ടാ​ഴി​ ​ഒ​ന്ന്,​ ​വ​ണ്ടാ​ഴി​ ​ര​ണ്ട്,​ ​മം​ഗ​ലം​ ​ഡാം​ ​എ​ന്നീ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളി​ലും​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​നോ​ട്ടീ​സ് ​ബോ​ർ​ഡി​ലും​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ക​ര​ട് ​പ​ട്ടി​ക​ ​സം​ബ​ന്ധി​ച്ച​ ​അ​വ​കാ​ശ​വാ​ദ​ ​അ​പേ​ക്ഷ​ക​ളും​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​പേ​ര് ​ഉ​ൾ​പ്പെ​ടു​ത്ത​ലും​ ​മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​യും​ ​താ​മ​സം​ ​മാ​റി​യ​വ​രു​ടെ​യും​ ​പേ​ര് ​ഒ​ഴി​വാ​ക്കു​ന്ന​തി​നു​മു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 21​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​സ്വീ​ക​രി​ക്കും.​ ​ഫോ​ൺ​:​ 04922​ 260021.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.