ഊക്കൻ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം

May 25, 2026
ഊക്കൻ കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം
ukken family meet

എടക്കുളം(തൃശൂർ): ഊക്കൻ :കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം :എടക്കുളം : സെൻറ് സെബാസ്റ്റ്യൻ പള്ളി പാരീസ് ഹാളിൽ വച്ച് നടത്തി  ഡോക്ടർ മാത്യു പോൾ  അധ്യക്ഷത വഹിച്ച യോഗത്തിൽ  വാർഷിക പരിപാടികൾ ഡോക്ടർ ഫാ വർഗീസ്  ഊക്കൻ  ഉദ്ഘാടനം ചെയ്തു എടകുളം പള്ളി വികാരി ഫാദർ ജോൺസൺ മാനാടൻ അനുഗ്രഹ പ്രഭാഷണം നടത്തി ഡോക്ടർ സിസ്റ്റർ കാരുണ്യ അഗസ്റ്റിൻ ജോൺ  ഊക്കനെ  അനുസ്മരിച്ചു സംസാരിച്ചു .കുടുംബയോഗ ഡയറക്ടറി ഡോക്ടർ സി ജെ ഉണ്ണി രക്ഷാധികാരി. യൂ ഡി ജോസ്  ഊക്കൻ കുടുംബയോഗത്തിന് കൈമാറി പ്രകാശനം ചെയ്തു. മരണാനന്തര അവയവദാനത്തിന്റെ പ്രസക്തിയെ പറ്റി ഡോക്ടർ പ്രവീൺ ജോസ് സംസാരിച്ചു .എല്ലാ അംഗങ്ങളും മരണാനന്തര അവദാന പ്രതിജ്ഞ ഏറ്റുചൊല്ലി വിവിധ വിദ്യാഭ്യാസ സഹായ പദ്ധതികളും ഭവന നിർമ്മാണ സഹായ ഫണ്ടുകളുടെയും ഉദ്ഘാടനവും ഉണ്ടായി .ജനറൽ കൺവീനർ ജിയോ പോൾ   ,ഡേവിസ് ഊക്കൻ, ഓ ജെ .തോമസ്,ലിന്റോ ബേബി  എന്നിവർ സംസാരിച്ചു .സെക്രട്ടറി പ്രവീൺ ഡേവിസ് ,ട്രഷറർ മാത്യു ജോസ് , ജോസഫ് ചെറിയാൻ  എന്നിവർ ആശംസകൾ അർപ്പിച്ചു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.