ജാമിഅ മില്ലിയ സർവകലാശാല, കേരള സർവലാശാല, IGNOU & ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലകളിൽ യു.ജി., പി.ജി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Aug 13, 2024
ജാമിഅ മില്ലിയ സർവകലാശാല, കേരള സർവലാശാല, IGNOU & ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലകളിൽ യു.ജി., പി.ജി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം

ഓപ്പൺ സർവകലാശാലകളിൽ വിവിധ ഡിസ്റ്റൻസ് പഠനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം 
ജാമിഅ മില്ലിയ സർവകലാശാല, വിവിധ യുജി, പിജി, ഡിപ്ലോമ കോഴ്സുകൾ ഡിസ്റ്റൻസ് & ഓൺലൈൻ മോഡിലും കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

കേരള സർവലാശാല - വിവിധ ഡിസ്റ്റൻസ് യു.ജി./ പി.ജി.(2024) കോഴ്സുകൾ????????

ബിരുദതലത്തിൽ മാത്തമാറ്റിക്സ‌്, ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസിലേക്കും ബിരുദാനന്തര ബിരുദ തലത്തിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ്, ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് എന്നിവയിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.

അവസാന തീയതി 2024 ആഗസ്റ്റ് 31

Prajeesh N K MADAPPALLY