സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിവിധ സ്‌കോളർഷിപ്പുകളുടെ അപേക്ഷ ഫെബ്രുവരി 5 വരെ
അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
[8:27 AM, 8/13/2024] Pnk: സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളർഷിപ്പ് റിന്യൂവൽ
2022-23 സാമ്പത്തിക വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർക്കാണ് പുതുക്കുന്നതിന് അവസരം.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്ക് സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ്.
അവസാന തിയ്യതി : 05-02-2024
സ്‌കോളർഷിപ്പ് - പ്രതിവർഷം
ബിരുദം : 5,000 രൂപ
ബിരുദാനന്തര ബിരുദം : 6,000 രൂപ
പ്രൊഫഷണൽ കോഴ്‌സ് : 7,000 രൂപ
ഹോസ്റ്റൽ സ്‌റ്റൈപന്റ് : 13,000 രൂപ
ഐടിഐ ഫീ റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീം
സ്വകാര്യ ഐ.റ്റി.ഐ കളിൽ ഒരു വർഷ / രണ്ടു വർഷ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
ഒരു വർഷ കോഴിസിന് 10,000 രൂപയും രണ്ട് വർഷ കോഴ്‌സിന് 20000 രൂപയും എന്ന തോതിൽ ഫീസ് റീ - ഇംപേഴ്‌സ്‌മെന്റ് ആയാണ് സ്‌കോളർഷിപ്പ് നൽകുന്നത്.
അവസാന തിയ്യതി : 09-02-2024
ഇബ്രാഹിം സുലൈമാൻ സേട്ടു സ്‌കോളർഷിപ്പ്
2023 ലെ എസ്.എസ്.എൽ.സി / പ്ലസ് ടൂ പരീക്ഷകളില്‍ ഉറുദു ഭാഷ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ്
വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബവാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.
അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
[8:27 AM, 8/13/2024] Pnk: നിയമപഠനത്തിന് CLAT 2025:, അപേക്ഷ ഒക്ടോബർ 15 വരെ
ഇന്ത്യയിലെ വിവിധ നിയമസർവകലാശാലകളിലെ 5 വർഷ ഇന്റഗ്രേറ്റഡ് ബാച്‌ലർ ബിരുദത്തിന്റെയും, ഒരു വർഷ എൽഎൽഎം ബിരുദത്തിന്റെയും പ്രവേശനത്തിനു നടത്തുന്ന ക്ലാറ്റ് (CLAT: Common Law Admission Tests) സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ ദേശീയ നിയമ സർകലാശാലകളുടെ കൺസോർഷ്യം വിജ്ഞാപനം ചെയ്തു.
ഓൺലൈൻ അപേക്ഷ ജൂലായ് 15 മുതൽ ഒക്ടോബർ 15 വരെ.