എം.ജി, കണ്ണൂർ സംയുക്ത മാസ്റ്റേഴ്​സ്​ പ്രോഗ്രാമിന്​ 30വരെ അപേക്ഷിക്കാം

വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലും (www.mgu.ac.in) നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്​ നാ​നോ ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ന്റെ വെ​ബ്‌​സൈ​റ്റി​ലും (https://nnsst.mgu.ac.in/) ല​ഭി​ക്കും

May 15, 2024
എം.ജി, കണ്ണൂർ സംയുക്ത മാസ്റ്റേഴ്​സ്​ പ്രോഗ്രാമിന്​ 30വരെ അപേക്ഷിക്കാം
mg-kannur-joint-master-s-program-can-apply-up-to-30

കോ​ട്ട​യം: എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന എം.​എ​സ്.​സി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് മേ​യ് 30 വ​രെ അ​പേ​ക്ഷി​ക്കാം. എം.​എ​സ്​​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്​​ നാ​നോ ടെ​ക്നോ​ള​ജി), എം.​എ​സ്​​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്​ നാ​നോ ടെ​ക്നോ​ള​ജി) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം.വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ലും (www.mgu.ac.in) നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്​ നാ​നോ ടെ​ക്‌​നോ​ള​ജി വ​കു​പ്പി​ന്റെ വെ​ബ്‌​സൈ​റ്റി​ലും (https://nnsst.mgu.ac.in/) ല​ഭി​ക്കും. ഫോ​ൺ: 9562789712 (ഫി​സി​ക്‌​സ്), 9447709276 (കെ​മി​സ്ട്രി).

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.