കീം 2024: തീയതി ദീർഘിപ്പിച്ചു
അവസാന തീയതി 18ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്/ ഫാർമസി കോഴ്സുകളിലേക്കുള്ള (കീം 2024) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി 18ന് വൈകിട്ട് മൂന്നു മണിവരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ www.cee.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2525300