എം.ജി ക്യാറ്റ്; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുകൂടി

മേ​യ് 10 മു​ത​ല്‍ ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം

May 8, 2024
എം.ജി ക്യാറ്റ്; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുകൂടി
mg-cat-online-registration-today

കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ർ സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ബു​ധ​നാ​ഴ്ച (മേ​യ് 8) അ​വ​സാ​നി​ക്കും. എം.​എ, എം.​എ​സ്​​സി, എം.​ടി.​ടി.​എം, എ​ല്‍എ​ല്‍.​എം. എം.​എ​ഡ്, എം.​പി.​ഇ.​എ​സ്, പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 17,18 തീ​യ​തി​ക​ളി​ല്‍ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.മേ​യ് 10 മു​ത​ല്‍ ഹാ​ള്‍ ടി​ക്ക​റ്റു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ https://cat.mgu.ac.in/ എ​ന്ന വെ​ബ് സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0481 2733595, ഇ-​മെ​യി​ല്‍:[email protected] എം.​ബി.​എ പ്രോ​ഗ്രാം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ 0481 2733367 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ലും [email protected] എ​ന്ന ഇ-​മെ​യി​ലി​ലും ല​ഭി​ക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.