മ​ല​പ്പു​റം മു​ട്ടി​പ്പ​ടി​യി​ല്‍ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച മ​ഞ്ചേ​രി പു​ല്‍​പ്പ​റ്റ സ്വ​ദേ​ശി അ​ഷ്‌​റ​ഫ്, ഉ​മ്മ ഫാ​ത്തി​മ, അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ള്‍ ഫി​ദ എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു

മ​ല​പ്പു​റം മു​ട്ടി​പ്പ​ടി​യി​ല്‍ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു
three-killed-in-bus-and-auto-accident

മ​ല​പ്പു​റം: മു​ട്ടി​പ്പ​ടി​യി​ല്‍ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച മ​ഞ്ചേ​രി പു​ല്‍​പ്പ​റ്റ സ്വ​ദേ​ശി അ​ഷ്‌​റ​ഫ്, ഉ​മ്മ ഫാ​ത്തി​മ, അ​ഷ്‌​റ​ഫി​ന്‍റെ മ​ക​ള്‍ ഫി​ദ എ​ന്നി​വ​രാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. പാ​ല​ക്കാ​ട് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി ബ​സ് എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. ഒ​രാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.