എൻജിനിയറിങ് പ്രവേശന പരീക്ഷ ഉത്തരപ്പേപ്പർ പ്രസിദ്ധീകരിച്ചു

എൻജിനിയറിങ് പ്രവേശന പരീക്ഷ ഉത്തരപ്പേപ്പർ പ്രസിദ്ധീകരിച്ചു
engineering-entrance-exam-answer-paper-published

 തിരുവനന്തപുരം : 2024 ജൂൺ 5 മുതൽ 10 വരെ നടന്ന കേരള എൻജിനിയറിങ് ഫാർമസി കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾ രേഖപ്പെടുത്തിയ ഉത്തരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധപ്പെടുത്തിവിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുകഹെൽപ് ലൈൻ: 0471 2525300.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.