ജെ ഡി സി കോഴ്‌സ്; സ്‌പോട്ട് അഡ്മിഷന്‍
പത്താം ക്ലാസാണ് യോഗ്യത. ജനറല്‍, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രതേ്യകം പ്രവേശനം ലഭിക്കും

കണ്ണൂർ :സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2024 - 25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് തലശ്ശേരിയില്‍ അനുവദിച്ച അധിക ബാച്ചിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. പത്താം ക്ലാസാണ് യോഗ്യത. ജനറല്‍, പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പ്രതേ്യകം പ്രവേശനം ലഭിക്കും. താല്‍പര്യമുള്ളവര്‍ മെയ് 20നും 25നും ഇടയില്‍ കോളേജില്‍ എത്തുക. ഫോണ്‍: 0490 2354065, 9744678941.