ഇടുക്കി ആനച്ചാൽ അക്ഷയ സംരഭകൻ നിഷാന്ത് സി വൈയുടെ പിതാവ് അടിമാലി ചെങ്ങാങ്കൽ യോഗിദാസൻ സി എൻ(76) നിര്യാതനായി

സംസ്കാരം നാളെ (23-11-24) 1 1:30 ന് അമ്പലപ്പടിയിലുള്ള വീട്ടുവളപ്പിൽ .

Nov 22, 2024
ഇടുക്കി ആനച്ചാൽ അക്ഷയ സംരഭകൻ   നിഷാന്ത് സി വൈയുടെ  പിതാവ്  അടിമാലി  ചെങ്ങാങ്കൽ  യോഗിദാസൻ സി എൻ(76)  നിര്യാതനായി
C N YOGIDASAN
അടിമാലി ചെങ്ങാങ്കൽ വീട്ടിൽ സി.എൻ യോഗിദാസൻ (76) റിട്ട. ജേ ടി ഒ (ടെലികോം ഡിപ്പാർട്ട്മെന്റ് ) പാൽക്കോ ഹോട്ടൽ ഉടമ നിര്യാതനായി. സംസ്കാരം നാളെ (23-11-24) 1 1:30 ന് അമ്പലപ്പടിയിലുള്ള വീട്ടുവളപ്പിൽ .
ഭാര്യ. ഐഷ, കൊമ്പനാട് ഞാറ്റുംപറമ്പിൽ കുടുംബാംഗം.
മക്കൾ. നിഷാന്ത് C Y (അക്ഷയ കേന്ദ്രം ആനച്ചാൽ, ഡയറക്ടർ -അക്ഷയ ന്യൂസ് കേരള,ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് ,ട്രെഷറർ -ഫെയ്‌സ് സംസ്ഥാന കമ്മിറ്റി ) , ഡോ. സോയ C Y, നീതീഷ് C Y (പാൽക്കോ ഹോട്ടൽ )
മരുമക്കൾ. ഡോ.നീതു P R ( അദ്ധ്യാപിക, വിശ്വദീപതി സി എം ഐ പബ്ലിക് സ്കൂൾ അടിമാലി), മാറാടി പാലക്കുന്നത്ത് കുടുംബാംഗം,
ഡോ. അഭിലാഷ് S R പത്തനാപുരം ചീനിവിള കുടുംബാംഗം, നീതു P B ഇരുമ്പുപാലം പാറയ്ക്കൽ കുടുംബാംഗം.
അക്ഷയ ന്യൂസ് കേരളയുടെയും ഇ വോയ്‌സ് ഇൻഫോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ആദരാഞ്ജലികൾ

 .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.