പത്താം ക്ലാസ്സ് പാസ്സായവർക്ക് അവസരം.. കോൺസ്റ്റബിൾ ജി ഡി റിക്രൂട്ട്മെന്റ് ലേക്കുള്ള അപേക്ഷ ക്ഷെണിച്ചു . 39500 ഒഴിവുകൾ
18 വയസ് മുതൽ 23 വരെ പ്രായമുള്ള സ്ത്രീ പുരുഷൻമാർക്ക് അപേക്ഷിക്കാം.സ്ത്രീകൾക്കും സംവരണ വിഭാഗങ്ങൾക്കും അപേക്ഷ ഫീസില്ല.അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സ് പാസ്സായവർക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.

സംസ്ഥാനത്ത് കോബ്സ്റ്റബിൾ ജി ഡി റിക്രൂട്ട്മെന്റ് 2024 ലേക്കുള്ള അപേക്ഷ ക്ഷെണിച്ചു 39500 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഒക്ടോബർ 14 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം.
18 വയസ് മുതൽ 23 വരെ പ്രായമുള്ള സ്ത്രീ പുരുഷൻമാർക്ക് അപേക്ഷിക്കാം.സ്ത്രീകൾക്കും സംവരണ വിഭാഗങ്ങൾക്കും അപേക്ഷ ഫീസില്ല.അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്സ് പാസ്സായവർക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്.
ഓൺലൈൻ പരീക്ഷയ്ക്ക് പുറമെ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.ഇതിന് പുറമെ മെഡിക്കൽ എക്സാമിനേഷനും ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും. വിശദ വിവരങ്ങൾക്ക് www.ssc.gov. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.