മിനി ജോബ് ഫെസ്റ്റ് മാറ്റിവച്ചു

Jul 30, 2024
മിനി ജോബ് ഫെസ്റ്റ് മാറ്റിവച്ചു
the-mini-job-fest-has-been-postponed

മലപ്പുറം : ശക്തമായ മഴ തുടരുന്നതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്ന് (ജൂലൈ 31) നടത്താന്‍ നിശ്ചയിച്ചിരുന്ന മിനി ജോബ് ഫെസ്റ്റ് മാറ്റിവച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.