സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്
മേയ് 16നു രാവിലെ 11ന് കൊല്ലം ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും
തിരുവനന്തപുരം : കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മേയ് 16നു രാവിലെ 11ന് കൊല്ലം ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. കൊല്ലം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സിറ്റിങ്ങിൽ സ്വീകരിക്കും