കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം

അവസാന തീയതി മേയ് 15നു വൈകിട്ട് മൂന്നു വരെയായി ദീർഘിപ്പിച്ചു

കീം: അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാം
keym-let-s-check-the-information-in-the-application

വയനാട്  : 2024-25 വർഷത്തെ കേരള എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള (കീം-2024) പ്രവേശനത്തിന് സമർപ്പിച്ച അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള അവസാന തീയതി മേയ് 15നു വൈകിട്ട് മൂന്നു വരെയായി ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.