എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

May 14, 2026
എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
s i r

ന്യൂ​ഡ​ൽ​ഹി: ‌‌‌എ​സ്ഐ​ആ​ർ മൂ​ന്നാം ഘ​ട്ടം പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. 16 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്ന് കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ക. സെ​ൻ​സ​സ്, കാ​ലാ​വ​സ്ഥ എ​ന്നി​വ പ​രി​ഗ​ണി​ച്ച് ഹി​മാ​ച​ൽ പ്ര​ദേ​ശ്, ല​ഡാ​ക്ക്, കാ​ഷ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

3.94 ല​ക്ഷം ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​സ്ഐ​ആ​റി​ന്‍റെ ഭാ​ഗ​മാ​കും. 36.73 കോ​ടി വോ​ട്ട​ർ​മാ​രെ ഇ​വ​ർ സ​ന്ദ​ർ​ശി​ക്കും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ നി​യ​മി​ക്കു​ന്ന 3.42 ല​ക്ഷം ബൂ​ത്ത് ലെ​വ​ൽ ഏ​ജ​ന്‍റു​മാ​രു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും.

സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം ത​ന്നെ​യാ​ണ് എ​സ്ഐ​ആ​ർ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​ർ​ഹ​രാ​യ എ​ല്ലാ വോ​ട്ട​ർ​മാ​രെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും, മ​ര​ണ​പ്പെ​ട്ട​വ​രോ താ​മ​സം മാ​റി​യ​വ​രോ ആ​യ അ​യോ​ഗ്യ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യും

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.