വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്

ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ രാ​വി​ലെ ആ​റ് മ​ണി​യോ​ടെ നാ​ലം​ഗ സം​ഘം എ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു

വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്
maoists-have-come-again-in-wayanad

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ല​പ്പു​ഴ ക​മ്പ​മ​ല​യി​ൽ രാ​വി​ലെ ആ​റ് മ​ണി​യോ​ടെ നാ​ലം​ഗ സം​ഘം എ​ത്തി​യ​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ടി​യോ​ടു ചേ​ർ​ന്ന ക​വ​ല​യി​ലാ​ണു മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ​ത്. ഏ​ക​ദേ​ശം 20 മി​നി​റ്റ് പ്ര​ദേ​ശ​ത്ത് തു​ട​ർ​ന്ന സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.നാ​ലു പു​രു​ഷ​ന്മാ​രാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണു വി​വ​രം. ര​ണ്ടു​പേ​രു​ടെ കൈ​യി​ൽ ആ​യു​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. സി.​പി. മൊ​യ്തീ​നും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.