പഠനോത്സവവും മാപ്പത്തോണും മാറ്റി വച്ചു
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ഇടുക്കി : അതിതീവ്രമഴയുടെ സാഹചര്യത്തില്‍ അടിമാലി നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനകേന്ദ്രത്തില്‍ ഇന്നുമുതൽ ( മേയ് 20, 21, 22 ) നടക്കാനിരുന്ന ജൈവവൈവിധ്യ പഠനോത്സവം മാറ്റിവച്ചതായി ഹരിതകേരളം മിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.ഇടുക്കിയില്‍ നടക്കാനിരുന്ന മാപ്പത്തോണും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.