ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​കും

May 16, 2026
ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​കും
ramesh-chennithala

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ന്ത്രി​യാ​കും. അ​ദ്ദേ​ഹ​ത്തി​ന് ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ചെ​ന്നി​ത്ത​ല​യു​മാ​യി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം.

 ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു.

തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​നു​ന​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഇ​ന്ന് ചെ​ന്നി​ത്ത​ല​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.