ക്വട്ടേഷ൯ ക്ഷണിച്ചു
ക്വട്ടേഷനുകൾ ഏപ്രിൽ 30 ചൊവ്വ ഉച്ചയ്ക്ക് 2.30 ന് മുമ്പ് ലഭിക്കണം.
എറണാകുളം : കേരള ഹൈക്കോടതിയുടെ ആവശ്യത്തിലേക്ക് 12 എണ്ണം ബൈൻ്റിങ് സാധനങ്ങൾ നല്കുന്നതിന് ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 30 ചൊവ്വ ഉച്ചയ്ക്ക് 2.30 ന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾ ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാർ ഓഫീസിൽ അറിയാം.
What's Your Reaction?