ട്രെയിനിങ് വർക്ക്ഷോപ്പ്

ഐ.ഒ.ടി ആൻ്റ് റോബോട്ടിക്സ്    (ഐഒടി ആ൯്റ് റോബോട്ടിക്സ്) തുടങ്ങിയവയിൽ 10 ദിവസം ( 50 മണിക്കൂർ) നീണ്ടുനിൽക്കുന്ന ട്രെയിനിങ് വർക്ക്ഷോപ്പ്    മെയ് 6 ന് ആരംഭിക്കും.

ട്രെയിനിങ് വർക്ക്ഷോപ്പ്
training-workshop

എറണാകുളം  : കലൂർ ജവഹർലാൽ നെഹ്റു ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ശാസ്ത്ര സാങ്കേതിക വിദ്യയിൽ പ്രഗത്ഭരാകുവാനും, നൂതന ആശയങ്ങൾ വളർത്തിയെടുക്കുവാനും ഐ.ഒ.ടി ആൻ്റ് റോബോട്ടിക്സ്    (ഐഒടി ആ൯്റ് റോബോട്ടിക്സ്) തുടങ്ങിയവയിൽ 10 ദിവസം ( 50 മണിക്കൂർ) നീണ്ടുനിൽക്കുന്ന ട്രെയിനിങ് വർക്ക്ഷോപ്പ്    മെയ് 6 ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ 0484 2985252.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.