ക്വട്ടേഷന്‍ ക്ഷണിച്ചു
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 24 വൈകീട്ട് മൂന്ന് മണി.
മലപ്പുറം : ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആവശ്യങ്ങള്‍ക്കായി 1200 സി.സി ക്യുബിക് കപ്പാസിറ്റിയില്‍ കുറയാത്ത ടൂറിസ്റ്റ്/ ടാക്സി പെര്‍മിറ്റ് വാഹനം ലഭ്യമാക്കുന്നതിന് (ഡ്രൈവര്‍ സഹിതം) ക്വട്ടേഷന്‍ ക്ഷണിച്ചു. 2018 നു ശേഷം രജിസ്റ്റര്‍ ചെയ്തതായിരിക്കണം വാഹനം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 24 വൈകീട്ട് മൂന്ന് മണി. ടെണ്ടര്‍ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഇമെയില്‍: [email protected], ഫോണ്‍: 0483 2734901.