പൂ​ജ​വ​യ്പ്: ഒ​ക്ടോ​ബ​ർ 11ന് ​സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

ദു​ര്‍​ഗാ​ഷ്ട​മി ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് പു​സ്ത​ക​ങ്ങ​ള്‍ പൂ​ജ​യ്ക്കു വ​യ്ക്കു​ന്ന​ത്

Oct 1, 2024
പൂ​ജ​വ​യ്പ്: ഒ​ക്ടോ​ബ​ർ 11ന് ​സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി
POOJA VAYP

തി​രു​വ​ന​ന്ത​പു​രം: പൂ​ജ വ​യ്പൂ​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ള്‍​ക്ക് ഒ​ക്ടോ​ബ​ർ 11 ന് ​അ​വ​ധി ന​ല്‍​കും. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ട​ന്‍ ഇ​റ​ക്കും.

സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ദു​ര്‍​ഗാ​ഷ്ട​മി ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് പു​സ്ത​ക​ങ്ങ​ള്‍ പൂ​ജ​യ്ക്കു വ​യ്ക്കു​ന്ന​ത്.​ഇ​ത്ത​വ​ണ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി സൂ​ര്യോ​ദ​യ​ത്തി​നു തൃ​തീ​യ വ​രു​ന്ന​തി​നാ​ല്‍ അ​ഷ്ട​മി സ​ന്ധ്യ​ക്കു​വ​രു​ന്ന പ​ത്തി​ന് വൈ​കി​ട്ടാ​ണ് പൂ​ജ​വ​യ്പ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ 11 ന് ​അ​വ​ധി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ​ന്‍​ടി​യു മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.