മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു; 285 ഉദ്യോഗസ്ഥർക്ക് പുരസ്കാരം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 285 ഉദ്യോഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് 26 ഉദ്യോഗസ്ഥരും അർഹരായി.അവാർഡ് ലഭിച്ചവരുടെ പേര് വിവരങ്ങൾ അറിയുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക :-


