വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിൽ 11 പേർക്ക്

Aug 14, 2025
വിശിഷ്ടസേവനത്തിനും  സ്തുത്യർഹസേവനത്തിനുമുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ      കേരളത്തിൽ 11 പേർക്ക്
PRESIDENTS POLICE MEDAL

ന്യൂ ഡൽഹി :വിശിഷ്ടസേവനത്തിനുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് റിട്ട എസ് പി

അജിത് വിജയൻ ഐ പി സിനു ലഭിച്ചു . സ്തുത്യർഹസേവനത്തിനുമുള്ള 2025 ലെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിൽ 10 പേർക്ക് ലഭിച്ചു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.