തിരുവോണത്തിന് മൃഗശാലയിൽ സന്ദർശകരെ അനുവദിക്കും

തിരുവോണനാളിൽ മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും

Sep 5, 2024
തിരുവോണത്തിന് മൃഗശാലയിൽ സന്ദർശകരെ അനുവദിക്കും
thiruvananthapuram-zoo

 തിരുവനന്തപുരം : തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 18 ന് മൃഗശാല അവധിയായിരിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.