റെയ്ഡ്കോ ഓണം കിറ്റിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

റെയ്ഡ്കോ ഓണം കിറ്റിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിച്ചു

Sep 5, 2024
റെയ്ഡ്കോ ഓണം കിറ്റിന്റെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
onakkitt

തിരുവനന്തപുരം : റെയ്ഡ്കോ ഓണം കിറ്റിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറിൽ  മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.വീണ മാധവന് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ റെയ്ഡ്‌കോ ചെയർമാൻ എം സുരേന്ദ്രൻഡയറക്ടർ  ആർ.അനിൽ കുമാർസിഇഒ വി.രതീശൻമാർക്കറ്റിങ് മാനേജർ മിന്നുഷ്.ആർ.രമേഷ്ബിസിനസ്സ് ഡെവലപ്‌മെന്റ് ഓഫീസർ ശ്രീജിത്ത് സി.എച്ച്ബിജുലാൽ കെ.വി എന്നിവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.