പീരുമേട് :പീരുമേട് ഡി വൈ എസ് പി യായി ഷിജു പി എസ് നെ നിയമിച്ചു .എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് . നിലവിൽ ഇടുക്കി ഡി വൈ എസ് പി ആണ് .പോലീസ് സേനയിലെ ഗായകനും കലാകാരനും ആണ് ഡി വൈ എസ് പി ഷിജു .
പോലീസ് സേനയിലെ മികച്ച കുറ്റന്വേഷകനായ പി എസ് ഷിജുവിന്റെ നെത്ര്വതത്തിലാണ് ബംഗ്ലാദേശ് ബോർഡറിൽ ചെന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത കേസടക്കം നിരവധി പൊൻതൂവലുകൾ ഇദ്ദേഹത്തിന്റേതായുണ്ട് .
2005 ൽ പ്രൊബേഷണറി സബ് ഇൻസ്പെക്ടർ ആയിട്ടാണ് വൈക്കത്ത് എത്തുന്നത്. അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന ശ്രീജിത്ത് IPS ൻ്റെ കീഴിൽ പാലാ DySP ആയിരുന്ന യശ:ശ്ശരീനായ നിർമ്മലൻ തമ്പി, സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന സാജൻ കോയിക്കൽ സബ് ഇൻസ്പെക്ടർ ആയിരുന്ന . K. സുഭാഷ് എന്നിവരുടെ ശിക്ഷണത്തിൽ Practical training പൂർത്തിയാക്കി. വിവിധ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ജോലി ചെയ്തു.വൈക്കത്ത് ഡി വൈ എസ് പി യുമായി.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.