അ​ടൂ​രി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.

Sep 30, 2024
അ​ടൂ​രി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.
one-and-a-half-kilos-in-atur-youth-caught-with-ganja

പ​ത്ത​നം​തി​ട്ട : അ​ടൂ​രി​ൽ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മു​ണ്ടു​കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി ജോ​യി​യാ​ണ്‌ പി​ടി​യി​ൽ ആ​യ​ത്. ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ൽ പാ​ഞ്ഞ ജോ​യി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.ജോ​യി​ക്കൊ​പ്പം ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി​വ​ര​വേ കെ.​പി റോ​ഡി​ലൂ​ടെ യു​വാ​ക്ക​ൾ ബൈ​ക്കി​ൽ ക​ഞ്ചാ​വു​മാ​യി വ​രു​ന്നുവെന്ന ര​ഹ​സ്യ​വി​വ​രം പൊ​ലീ​സി​ന് കി​ട്ടി.ഇതി​ന് പി​ന്നാ​ലെ പൊ​ലീ​സി​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ, ബൈ​ക്ക് മ​റി​യു​ക​യും ഓ​ടി​ച്ച ര​ഞ്ജി​ത്ത് എ​ന്ന ആ​ൾ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നു പി​ന്നി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന ജോ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.