അനുഷ്ഠാന കലാരത്നം ശ്രീ കുമ്മത്ത് അപ്പു നായർ (95) നിര്യാതനായി

Mar 18, 2026
അനുഷ്ഠാന കലാരത്നം ശ്രീ കുമ്മത്ത് അപ്പു നായർ (95) നിര്യാതനായി
kummath appu nair

പുറത്തിറക്കൽ :അനുഷ്ഠാന കലാരത്നം ശ്രീ കുമ്മത്ത് അപ്പു നായർ (95)നിര്യാതനായി. സംസ്ക്കാരം പൂത്തറക്കലുള്ള പറമ്പിൽ വീട് സ്വവസതിയിൽ ഇന്ന് (18/03/2026)ഉച്ച കഴിഞ്ഞു 3:30 ന് നടക്കും ഭാര്യ: പരേതയായ വിലാസിനി മക്കൾ: ജയദേവൻ, ഹൈമാവതി, ദാക്ഷായണി, ശ്രീകുമാർ, ഹേമമാലിനി, ശശികല മരുമക്കൾ : ലേഖ, മോഹനൻ, ഉണ്ണികൃഷ്ണൻ, പരേതയായ ദീപ , മനോജ്,പരേതനായ ശശികുമാർ

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.