നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്

മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും

May 11, 2024
നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ്
nursing-assistant-training

തിരുവനന്തപുരം : തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് ട്രെയിനിങ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മേയ് 24ന് വൈകിട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org/ www.rcctvm.gov.in. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.