ഇ ടെന്‍ഡര്‍ ക്ഷണിച്ചു.
ജൂണ്‍ 25ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

കണ്ണൂർ : ജില്ലാ ആശുപത്രിയിലെ ഫാര്‍മസിയിലേക്ക് 2024-25 വര്‍ഷത്തേക്ക് ആവശ്യമായ പ്രിന്റഡ് മെഡിസിന്‍ കവറുകള്‍ വിതരണം ചെയ്യുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 25ന് ഉച്ചക്ക് രണ്ട് മണി വരെ www.etenders.gov.in ല്‍ ടെണ്ടര്‍ സ്വീകരിക്കും.