നീതു സതീശന് സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് ...

Jun 30, 2026
നീതു സതീശന്   സ്ട്രക്ചറൽ    എഞ്ചിനീയറിംഗിൽ   ഡോക്ടറേറ്റ് ...
neethu satheesan

എരുമേലി :സ്ട്രക്ചറൽ എഞ്ചിനീയറിംഗിൽ പി. എച്ച്. ഡി. (കാരുണ്യ യൂണിവേഴ്സിറ്റി, കോയമ്പത്തൂർ ) നേടി നീതു സതീശൻ. എരുമേലി കുറുവാമൂഴി നീരജം വീട്ടിൽ എസ്. സതീശന്റെയും(മുൻ തഹസിൽദാർ ), ജലജയുടെയും(റിട്ട ടീച്ചർ ) മകൾ. ഭർത്താവ് തിരുവനന്തപുരം തൈക്കാട് ശിവശക്തിയിൽ ജയദേവ്. ആർ. (ബിസിനസ്സ് മാനേജർ നിസ്സാൻ, മിഡിൽ ഈസ്റ്റ്‌ ) .....അഭിനന്ദനങ്ങൾ 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.