മുക്കൂട്ടുതറ കാവുങ്കൽ ചിന്നമ്മ വർഗീസ്സ് (82) അന്തരിച്ചു

death kavumkal chinnamma

Jul 28, 2024
മുക്കൂട്ടുതറ  കാവുങ്കൽ ചിന്നമ്മ വർഗീസ്സ് (82) അന്തരിച്ചു
CHINNAMMA VARGHESE
മുക്കൂട്ടുതറ: കാവുങ്കൽ ചിന്നമ്മ വർഗീസ്സ് (82) അന്തരിച്ചു സംസ്കാരം തിങ്കളാഴ്ച 12.30 ന് കെ. ഒ റ്റി റോഡിലെ ഐ പി സി എബനേസർ ചർച്ച് സെമിത്തേരിയിൽ ഭർത്താവ്: പരേതനായ പാപ്പച്ചൻ ( K.C വർഗീസ്സ്)
മക്കൾ : സാലി,എബിച്ചൻ,മിനി,പൊന്നുമോൻ(ഖത്തർ),മജോ,(ഖത്തർ)
മനോജ്‌(ഖത്തർ) അമ്പിളി(സിംഗപ്പൂർ)
മരുമക്കൾ : ജോസഫ്(നല്ലെപറമ്പിൽ), രാജു(മരങ്ങാട്ട്), അനീഷ്(പാറേപുരയ്ക്കൽ), ജൂലി(മറ്റംമാരിയിൽ), ജിജി(വൈദ്യൻപറമ്പിൽ) ,സിബി(കഞ്ഞിക്കുഴിയിൽ),ബിനു(പുതുപറമ്പിൽ).
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.