സാങ്കേതിക സർവകലാശാലയുടെ എം.ടെക് കോഴ്സുകൾ; 27-വരെ അപേക്ഷിക്കാം
 
                                    തിരുവനന്തപുരം : സാങ്കേതിക സർവകലാശാലയുടെ എം.ടെക് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തീയതി 27 വരെ നീട്ടി. 18 പേർക്ക് വീതമാകും ഓരോ കോഴ്‌സുകളിലും അഡ്മിഷൻ ലഭിക്കുക. ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത, എന്നിവ അറിയുന്നതിനും www.pgadmission.ktu.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            