തുലാവർഷം വരുന്നു; ശക്തമായ മഴ തുടരും, ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്

Oct 14, 2024
തുലാവർഷം വരുന്നു; ശക്തമായ മഴ തുടരും, ഇന്ന് ആറ് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്
rain

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്നുദിവസത്തിനകം പൂർണമായി പിൻവാങ്ങുമെന്ന് കാലാവസ്ഥാവകുപ്പ്. ഈ ദിവസങ്ങൾക്കകം വടക്കുകിഴക്കൻ കാലവർഷം (തുലാവർഷം) എത്തും. കേരളത്തിൽ 17 വരെ ശക്തമായ മഴയുണ്ടാവുമെന്നാണ് പ്രവചനം. ഇന്ന്  ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും. 17-ന് കണ്ണൂരും കാസർകോട്ടും തീവ്രമഴയ്ക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് നൽകി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.