ഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു
ടെമ്പൊ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് ( 37) മരിച്ചത്.
![ഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു](https://akshayanewskerala.in/uploads/images/202405/image_870x_663da441883ed.jpg)
കൊല്ലം അഞ്ചൽ പനച്ചിവിള കൈപ്പള്ളി മുക്കിൽ കെഎസ്ആർടിസി ബസും ടെമ്പൊ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു.ടെമ്പൊ ഡ്രൈവർ വെളിയം സ്വദേശി ഷിബുവാണ് ( 37) മരിച്ചത്.കെഎസ്ആർടിസി ബസ് സമീപത്തെ കൈത്തോട്ടിലേക്ക് ഇടിച്ചു കയറി.നിരവധി പേർക്ക് പരിക്ക് പറ്റി. പരിക്കേറ്റവരെ വിവിധ ആശുപതികളിലേക്ക് മാറ്റി.കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്.ബസിൻ്റെ മുൻഭാഗം തോട്ടിലേക്ക് മറിഞ്ഞ നിലയിലാണ്.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)